വികസനത്തില്‍ കേരളം രണ്ടാമത്; ഗുജറാത്ത് അവികസിതം

ന്യൂഡല്ഹി: ഇന്ത്യയിലെസംസ്ഥാനങ്ങളില്വികസനത്തിന്റെകാര്യത്തില്കേരളംരണ്ടാംസ്ഥാനത്ത്. വികസനത്തിന്റെഅടിസ്ഥാനത്തില്ഇന്ത്യയിലെസംസ്ഥാനങ്ങളെതരംതിരിച്ച്രഘുറാംരാജന്കമ്മിറ്റിനടത്തിയപഠനത്തിലാണ്കേരളംരണ്ടാംസ്ഥാനത്തെത്തിയത്. ഗോവയാണ്പട്ടികയില്ഒന്നാമത്.

എന്നാല്വികസനസംസ്ഥാനങ്ങളുടെപട്ടികയില്ഗുജറാത്ത്ഉള്പെട്ടിട്ടില്ല. ഗുജറാത്ത്അവികസിതസംസ്ഥാനങ്ങളുടെപട്ടികയിലാണ്ഉള്പ്പെട്ടിരിക്കുന്നത്.

സംസ്ഥാനങ്ങളെതരംതിരിക്കാന്കമ്മിറ്റിപാനല്സൂചികക്ക്രൂപംനല്കിയിട്ടുണ്ട്. ഇതനുസരിച്ച്മൂന്നായിട്ടാണ്ഇന്ത്യയിലെസംസ്ഥാനങ്ങളെവിഭജിച്ചിരിക്കുന്നത്. തീര്ത്തുംഅവികസിതം, അവികസിതം, താരതമ്യേനവികസിതംഎന്നിങ്ങനെയാണ്തരംതിരിച്ചിരിക്കുന്നത്.

ഗോവ, കേരളം, തമിഴ്നാട്, പഞ്ചാബ്, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ഹരിയാനഎന്നിവയാണ്താരതമ്യേനവികസിതമായസംസ്ഥാനങ്ങള്‍. ഹിമാചല്പ്രദേശ്, സിക്കിം, കര്ണാടക, ത്രിപുര, ഗുജറാത്ത്, മിസോറാം, ജമ്മുകാശ്മീര്‍, ആന്ദ്രപ്രദേശ്, നാഗലാന്റ്, വെസ്റ്റ്ബംഗാള്‍, മണിപ്പൂര്എന്നീസംസ്ഥാനങ്ങള്അവികസതസംസ്ഥാനങ്ങളിലുംഒഡിഷ, ബീഹാര്‍, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഝാര്ഖണ്ഡ്, അരുണാചല്പ്രദേശ്, അസാം, മേഘാലയ, ഉത്തര്പ്രദേശ്, രാജസ്ഥാന്തീര്ത്തുംഅവികിസിതസംസ്ഥാനങ്ങളിലുംഉള്പ്പെടുന്നു.

 

ബീഹാറിന്പ്രത്യേകപദവിനല്കണമെന്ന്മുഖ്യമന്ത്രിനിതീഷ്കുമാര്ആവശ്യമുന്നയിക്കുന്നസാഹചര്യത്തിലാണ്രഘുറാംരാജന്റെനേതൃത്തത്തില്റിപ്പോര്ട്ട്തയ്യാറാക്കിയത്. റിപ്പോര്ട്ടിന്റെഅടിസ്ഥാനത്തില്ബീഹാറിന്പ്രത്യേകപദവിനല്കാനുംനിതീഷ്കുമാറിന്റെജനതാദള്യുണൈറ്റഡിനെയു.പി.എയ്ക്കൊപ്പംനിര്ത്താനുംകോണ്ഗ്രസിനുകഴിയും. ധനമന്ത്രിപി.ചിദംബരമാണ്സമിതിറിപ്പോര്ട്ടിന്റെവിശദാംശങ്ങള്അറിയിച്ചത്.

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are