കോഴിമുട്ടയുടെ ആകൃതിയിലുള്ള വാഹനവുമായി ഹ്യുണ്ടായ്

courtesy and copy right boolokam.com

 Jasir Javaz
 
 

കോഴിമുട്ടയുടെ ആകൃതിയിലുള്ള വാഹനവുമായി ഹ്യുണ്ടായ്

Decrease Font Size Increase Font Size Text Size Print This Page

1

2പേഴ്സണല്‍ മൊബിലിറ്റി വെഹിക്കിള്‍ അഥവാ പി എം വിയെ കുറിച്ച് കേട്ടിട്ടില്ലേ? നമ്മുടെ ഇന്‍ഫോസിസിലും മറ്റും ഒക്കെ ഉപയോഗിക്കപ്പെടുന്ന ഇരു ചക്ര വാഹനമാണ് പി എം വി. സാധാരണയായി വലിയ മോഡലുകളില്‍ ഒന്നും പി എം വി കാണാറില്ല എങ്കിലും ഏഷ്യന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് ഒരു ഉഗ്രന്‍ ഡിസൈന്‍ ഉള്ള പി എം വി കണ്‍സപ്റ്റുമായി വന്നിരിക്കുകയാണ്. E4U എന്നപേരിലാണ് ഈ പുതിയ ഹ്യുണ്ടായ് കണ്‍സപ്റ്റ് അറിയപ്പെടുന്നത്. കോഴിമുട്ടയുടെ ആകൃതിയില്‍ ഉള്ള വാഹനത്തിന്റെ ചിത്രങ്ങള്‍ ഹ്യുണ്ടായ് പുറത്തു വിട്ടിട്ടുണ്ട്.

ഗ്യാസില്‍ പ്രവര്‍ത്തിക്കും എന്ന് കരുതപ്പെടുന്ന ഈ വണ്ടിയുടെ ഒരു ഫുള്‍ മോഡല്‍ സോള്‍ മോട്ടോര്‍ ഷോയില്‍ അവതരിപ്പിച്ചിരുന്നു. ഇപ്പോഴും ഡെവലപ്പ്മെന്റ് മോഡില്‍ മാത്രമുള്ള ഈ വാഹനത്തിന്റെ ഡെമോ വേര്‍ഷന്‍ എല്ലാ ഗുണങ്ങളും ഉള്ളതായിരുന്നില്ല. ഒക്ടോബര്‍ 2012 ലാണ് ഇതിന്റെ നിര്‍മ്മാണം ഹ്യുണ്ടായ് ആരംഭിച്ചത്. ഈ വാഹനം എന്ന് പുറത്തിറങ്ങും എന്ന കാര്യത്തില്‍ യാതൊന്നും ഹ്യുണ്ടായ് പുറത്തു വിട്ടിട്ടില്ല.Read & Share on Ur Facebook Profile: http://boolokam.com/archives/97189#ixzz2PmjPW8Dc

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are