സ്വന്തമായൊരു വാഹനം സ്വപ്നം കാണുന്നവർക്കായ്‌

സ്വന്തമായൊരുവാഹനംസ്വപ്നംകാണുന്നവർക്കായ്

ജീവിതനിലവാരംഉയർന്നതോടെഏതൊരുമലയാളിയുടേയുംസ്വപ്നമാണ്തന്റെവീട്ടുമുറ്റത്ത്സ്വന്തമായിഒരുകാർഎന്നത്‌. മികച്ചബ്രാൻഡുകളോടും, മോഡലുകളോടുംമലയാളികൾക്ക്എന്നുംഒരുപ്രത്യേകതാൽപ്പര്യമുണ്ട്‌. ബഡ്ജറ്റിനിണങ്ങുന്നരീതിയിൽആവശ്യങ്ങൾപരിഗണിച്ച്ഈസിയായിഇനിനിങ്ങൾക്കുംഒരുകാർതിരഞ്ഞെടുക്കാം

മലയാളിയുടെവാഹനസ്വപ്നങ്ങൾക്ക്ഇന്ന്എണ്ണമറ്റരൂപവുംമോഹിപ്പിക്കുന്നവേഗവുമാണ്‌. കാമുകിയുമായിഒരുഒഴിവുദിനത്തിൽചുറ്റിയടിക്കാൻ, കൂട്ടുകാരുമൊത്ത്ഒരുവൺഡേടൂർ, ഭാര്യയ്ക്കുംമക്കൾക്കുമൊപ്പംസുഖകരമായഒരുവിനോദയാത്രഇതൊക്കെയുംസ്വന്തംവണ്ടിയിൽ! കുറേക്കാലംമുൻപ്സ്വന്തമായൊരുകാർഎന്നത്മലയാളിയുടെമുന്നിലേക്ക്കടന്നുവരാൻകഴിയാത്തവിധംഅകലെയായിരുന്നു. ഒരുവിധംപ്രമാണിമാർക്കെല്ലാംഅംബാസിഡർഎന്നകാറിനപ്പുറത്ത്മറ്റൊന്നുചിന്തിക്കാൻകഴിയാതിരുന്നകാലം.വീട്ടിലുംനിരത്തിലുംഅംബാസിഡർഒരുഏകാധിപതിയായിവാഴുന്നകാലത്താണ്മാരുതി 800 വീട്ടുമുറ്റത്തേക്ക്കടന്നുവന്നത്‌. അതോടെഅംബാസിഡറിന്സൈഡൊതുക്കേണ്ടിവന്നു. പിന്നെമാരുതിഇന്ത്യൻനിരത്തുകൾകീഴടക്കുന്നതാണ്നാംകണ്ടത്‌. എന്നാൽകാർവിപണിയിൽമറ്റുകമ്പനികളുംസജീവമായിഉണർന്നതോടെവിവിധരൂപത്തിലുംഭാവത്തിലുംപുതുപുത്തൻശ്രേണിയിലുള്ളകാറുകൾനിരത്തിലിറങ്ങി. ഇന്ന്ഒരുലക്ഷംരൂപയുടെനാനോകാർമുതൽ 24 ലക്ഷത്തിന്റെകാമ്റിവരെവിപണിയിൽഈസിയായിപോകുന്നുഎന്നറിയുമ്പോഴാണ്മലയാളിയുടെവാഹനപ്രേമത്തെക്കുറിച്ച്നമുക്ക്മനസ്സിലാവുക.

കോർപ്പറേറ്റ്ഭീമന്മാർ, ബിസ്സിനസ്സുകാർ, ഗവ: ഉദ്യോഗസ്ഥർ, വ്യാപാരികൾ, .ടിപ്രൊഫഷണലുകൾതുടങ്ങിഒരുലക്ഷംരൂപവാർഷികവരുമാനമുള്ളസാധാരണക്കാർക്കുപോലുംതങ്ങളുടെസാമ്പത്തികഭദ്രതയിൽനിന്നുകൊണ്ട്ഒരുകാർസ്വന്തമാക്കാൻകഴിയും. ദേശസാൽകൃതബാങ്കുകളും, സ്വകാര്യസ്ഥാപനങ്ങളുംആകർഷകമായപലിശനിരക്കുംഇൻഷുറൻസുംവാഗ്ദാനംചെയ്യുന്നുണ്ട്‌. മനസ്സുവച്ചാൽഏതൊരാൾക്കുംസ്വന്തംകാറിന്റെഡ്രൈവിംഗ്സീറ്റിലേക്ക്അഭിമാനത്തോടെകയറിയിരിക്കാം. വാഹനങ്ങളിലെപുതുമതേടിഅതുസ്വന്തമാക്കിയചിലർ

മാരുതിതന്നെയായിരുന്നുഞങ്ങൾആഗ്രഹിച്ചത്‌. അതും 800-നോട്ഒരുപ്രത്യേകതാൽപ്പര്യവുംഉണ്ടായിരുന്നു”. കോട്ടയത്ത്കേരളടൈംസ്എന്നപേരിൽവാച്ചിന്റെഷോറൂംനടത്തുന്നസുരേഷ്പറയുന്നു. കോട്ടയത്തുതന്നെരണ്ടുഷോപ്പുകളുണ്ട്‌. പിന്നെചങ്ങനാശ്ശേരിക്കടുത്ത്ചിങ്ങവനത്തും. മൂന്നുകടകളിലേക്കുംക്ളോക്കുകളുംമറ്റ്സ്പെയർപാർട്സുംകൊണ്ടുപോകുന്നതിനുമായിമാരുതിഓമ്നിവാൻഎടുക്കാമെന്നാണ്സുരേഷുംഭാര്യരാജലക്ഷ്മിയുംതീരുമാനിച്ചത്‌. എന്നാൽപിന്നീട്തീരുമാനംമാറ്റിമാരുതി 800’ തന്നെഎടുക്കുകയായിരുന്നു.

മോനെസ്കൂളിൽവിടാനുംഅത്യാവശ്യത്തിന്മറ്റുസ്ഥലങ്ങളിൽപോകുന്നതിനുംവൈഫിനുംകൂടിഓടിക്കാൻസൗകര്യമുള്ളഒരുകാർഎന്നനിലയ്ക്കായിരുന്നുമാരുതിഎടുത്തത്‌. രണ്ടുവർഷത്തിനുള്ളിൽഒരുവണ്ടികൂടിഎടുക്കണമെന്നുണ്ട്‌” സുരേഷ്പറയുന്നു. ഇൻഷ്വറൻസ്അഡ്വൈസറായഭാര്യരാജലക്ഷ്മിയുടെവരുമാനംകൂടിചേരുമ്പോൾരണ്ടുവർഷകാലാവധിപോലുംഅധികമാണ്പുതിയവണ്ടിമുറ്റത്തേക്ക്വരാൻ.

കഴിഞ്ഞവർഷംമാരുതികാറുകളുടെവിൽപ്പനയിൽഇന്ത്യയിൽമൂന്നാമതായിരുന്നുകേരളമെങ്കിൽഅതിനുകാരണംതുച്ഛമായവിലയിൽനല്ലറോഡ്പെർഫോർമൻസ്തരുന്നമാരുതി  യുടെമോഡലുകളിൽസുരേഷിനേയുംരാജലക്ഷ്മിയേയുംപോലുള്ളവർഅർപ്പിക്കുന്ന     വിശ്വാസമാണ്‌. 2009-വിറ്റത്‌ 88,000 മാരുതി  കാറുകളാണ്‌. അത്കേരളവിപണിയുടെ 65% ഓളംവരും. ഇടത്തരക്കാർമാത്രമല്ലപുതുതായി.ടിമേഖലയിൽജോലിക്കുകയറുന്നകുട്ടികൾപോലുംസ്വന്തമായിവാഹനംവാങ്ങുന്നുണ്ട്‌. അവരുടെആദ്യപ്രിഫറൻസ്മാരുതിയാവുന്നത്തികച്ചുംന്യായം. സാലറിസർട്ടിഫിക്കറ്റ്ഉണ്ടെങ്കിൽദേശസാൽകൃതബാങ്കുകളിൽനിന്നുംലോൺഎളുപ്പത്തിൽലഭിക്കും.

മാരുതി 800 കഴിഞ്ഞാൽആൾട്ടോയും, വാഗൺആറുമാണ്വിൽപ്പനയിൽമുന്നിലുള്ളമോഡലുകൾ. മാരുതിയുടെതന്നെറിറ്റ്സ്‌, സെൻഎസ്റ്റിലോഎന്നീമോഡലുകൾക്കുംആവശ്യക്കാർഏറെയാണ്‌. കുറഞ്ഞവിലമെച്ചപ്പെട്ടപെർഫോർമൻസ്ഇവയാണ്‌ ‘സെൻജനപ്രിയമാക്കിയത്‌. 310,610/- രൂപയ്ക്ക്സെൻവീട്ടുമുറ്റത്തെത്തുന്നു. എത്രട്രാഫിക്കിലുംമാരുതി 800, ആൾട്ടോ, സെൻഇവയൊക്കെഒരുടുവീലർകണക്കെഓടിച്ചുപോകാൻകഴിയുമെന്നതാണ്വണ്ടികൾസ്വന്തമാക്കിയവർപറയുന്നത്‌. 229,000/- രൂപയ്ക്ക്ആൾട്ടോ, 339,058/-രൂപയ്ക്ക്വാഗൺആർഇതൊന്നുംതന്നെഅത്രവിദൂരസ്വപ്നമല്ല. “ഷോർട്ട്ആൻഡ്ബ്യൂട്ടിഫുൾശ്രേണിയിലുള്ളമാരുതിമോഡലുകൾഏവരുടേയുംഹൃദയംകവരാൻകാരണവുംഅതുതന്നെ. അതുപോലെപറയേണ്ടമറ്റൊന്നാണ്ആകർഷകമായമൈലേജ്‌.

കേരളംപൊതുവേഡീസൽഎൻജിന്റെമികച്ചവിപണിയാണെന്ന്വാഹനനിർമ്മാതാക്കൾതിരിച്ചറിഞ്ഞുകഴിഞ്ഞു. മോഡലുംവിലയുംനിറവുമെല്ലാംഇഷ്ടപ്പെട്ടാലുംസംഗതിഡീസൽവേർഷനാണെന്ന്അറിയുമ്പോഴുള്ളആഹ്ളാദംഒന്നുവേറെതന്നെ. മാരുതിപോലുള്ളചെറുകാറുകളിൽപോലുംഡീസൽഎൻജിൻഫിറ്റ്ചെയ്തത്‌  കേരളത്തെപ്രത്യേകിച്ചുംമലയാളിയെലക്ഷ്യമിട്ടാണ്‌. മാരുതിയുടെതന്നെസ്വിഫ്റ്റ്ഡിസയർമോഡലിനും 6 മുതൽ 8 മാസംവരെയാണ്കേരളത്തിലെബുക്കിംഗ്പീരിയഡ്‌. ഇന്റർനെറ്റിൽനിന്നുംവിവരങ്ങൾമനസ്സിലാക്കിപുതിയവാഹനങ്ങൾഷോറൂമിൽഎത്തുംമുൻപ്തന്നെബുക്ക്ചെയ്യുന്നവരുംഉണ്ട്‌.

കാത്തിരുന്നത്മാസങ്ങൾ..
എന്തെങ്കിലുംകണ്ട്ഇഷ്ടപ്പെട്ട്കഴിഞ്ഞാൽഅതു   കഴിവതുംവേഗംസ്വന്തമാക്കുകഎന്നപ്രകൃതമാണ്മെഡിക്കൽകോളേജിലെസൂപ്രണ്ടുംപ്രശസ്തന്യൂറോസർജനുമായഡോ: ബാല  കൃഷ്ണന്റേത്‌. “മാരുതിയുടെസ്വിഫ്റ്റ്ഡിസയർമോഡൽഏറെയിഷ്ടപ്പെട്ടബാലകൃഷ്ണന്റെഭാര്യയുംഡോക്ടറുമായപുഷ്പകുമാരിയുംചേർന്ന്കാറിനുവേണ്ടികഴിഞ്ഞമാർച്ചിൽബുക്ക്ചെയ്തു. പക്ഷേഡിസയർപണിപറ്റിച്ചുകളഞ്ഞു. തന്നെസ്വന്തമാക്കാൻകാത്തിരുന്നവരുടെഅടുത്തേക്ക്കക്ഷിയെത്തിയത്ഇക്കഴിഞ്ഞഒക്ടോബർ 26ന്‌. കാരണംമറ്റൊന്നുമല്ലഡിമാന്റ്കൂടുതലുംസപ്ളൈകുറവും.

കാഴ്ചയിലുംകുതിപ്പിലുംപുതുപുത്തൻഅനുഭവമാണ്ഡിസയർനൽകുന്നത്‌. ഡീസൽഎൻജിൻ, ലിറ്ററിന്‌ 20 കിലോമീറ്റർഎന്നമെച്ചപ്പെട്ടമൈലേജ്‌. വേഗതയുടെകാര്യത്തിൽപേരുസൂചിപ്പിക്കുന്നപോലെതന്നെആരുകണ്ടാലുംതിരിഞ്ഞുനോക്കുന്നഭംഗി. “ഞങ്ങൾഉപയോഗിച്ചുകൊണ്ടിരുന്നത്‌ ‘സാൻട്രോയാണ്‌. ഇപ്പോൾകുറച്ചുകൂടിപുതിയ, നല്ലറോഡ്പ്രസൻസുള്ളഒരുവണ്ടിവേണമെന്ന്തോന്നി. അങ്ങനെയാണ്ഡിസയറിൽഎത്തിയത്‌”.

   ഡോ: ബാലകൃഷ്ണൻപറയുന്നു. 7.4 ലക്ഷമാണ്ഡിസയറിന്റെവില. അഞ്ചുവർഷത്തെലോണിന്മാസം 8500 രൂപയാണ്തിരിച്ചടവ്‌.

ആകർഷകമായമൈലേജ്‌, ഉയർന്നകംഫർട്ട്ലെവൽ, മികച്ചസുരക്ഷാസംവിധാനം. ഡിസയറിനെപ്രിയപ്പെട്ടതാക്കാൻപോന്നപലഗുണങ്ങളിൽചിലതുമാത്രമാണിവ. അതുകൊണ്ട്‌   തന്നെയാവണംഡോക്ടർബാലകൃഷ്ണനുംകുടുംബവുംനീണ്ടഎട്ടുമാസംക്ഷമയോടെതങ്ങളുടെപുതിയഅതിഥിക്കുവേണ്ടികാത്തിരുന്നത്‌.

ആൾട്ടോയിൽനിന്നുംഇന്നോവയിലേക്ക്
സ്വന്തമായിഒരുവീട്നിർമ്മിച്ചുകഴിഞ്ഞപ്പോൾതന്നെപോർച്ചിൽഒരുകാർവേണമെന്ന്ആഗ്രഹിച്ചുതുടങ്ങിയിരുന്നുകോട്ടയംജില്ലയിൽകുട്ടയംപടിയിൽതാമസിക്കുന്നബിസ്സിനസ്സുകാരനായസണ്ണിജോണുംഭാര്യസിബിയും.

ആദ്യംവാങ്ങിയത്ആൾട്ടോആയിരുന്നു. 2004 മോഡൽ. അതിന്റെലോൺതീർന്നശേഷമാണ്ഇന്നോവഎടുക്കുന്നത്‌. വീട്ടിലേക്കുവേണ്ടിയാണ്എടുത്തത്എങ്കിലുംടാക്സിയാക്കിഓടിക്കാൻതീരുമാനിക്കുകയായിരുന്നു”. സണ്ണിജോൺപറയുന്നു.

കാഞ്ഞിരപ്പള്ളിയിലെറബ്ബർവ്യാപാരിയായിരുന്നസണ്ണിയുംപ്രമുഖഇൻഷ്വറൻസ്കമ്പനിയുടെഅഡ്വൈസറുമായഭാര്യസിബിയുംകഠിനാദ്ധ്വാനത്തിലൂടെനേടിയെടുത്തതാണ്സ്വന്തംകാർഎന്നസ്വപ്നം. ആദ്യത്തെഇന്നോവവാങ്ങിടാക്സിയായിഓടിക്കുന്നതിന്റെവരുമാനംകൊണ്ടുതന്നെഅതിന്റെലോൺഅടച്ചുതീർത്തുകഴിഞ്ഞപ്പോഴാണ്രണ്ടാമതൊരുഇന്നോവകൂടിവാങ്ങാമെന്നആശയംഇരുവർക്കുമുണ്ടായത്‌. ഇന്ന്ഇവർവാങ്ങിയരണ്ട്ഇന്നോവകാറുകളുംടാക്സിയായിഓടുകയാണ്‌.

ഈശ്വരാനുഗ്രഹംകൊണ്ട്രണ്ട്വണ്ടികൾക്കുംഎപ്പോഴുംനല്ലഓട്ടമുണ്ട്‌. ‘റെന്റ്കാർവ്യവസ്ഥയിൽവിദേശത്തുനിന്നുവരുന്നവരാണ്വണ്ടിആവശ്യപ്പെടുന്നവരിൽകൂടുതലും. ഇതിനിന്നുകിട്ടുന്നവരുമാനംകൊണ്ട്തന്നെയാണ്ലോൺഅടച്ചുപോവുന്നത്‌. അതിനാൽമറ്റ്ബുദ്ധിമുട്ടുകളില്ല”. സണ്ണിപറയുന്നു.

ഞങ്ങളുടെഅത്യാവശ്യത്തിന്എല്ലായ്പ്പോഴുംആൾട്ടോതന്നെയാണ്ഉപയോഗിക്കുന്നത്‌”.      മാരുതിയുടേയുംടോയോട്ടയുടേയുംവ്യത്യസ്ഥമോഡലുകൾഅനുഭവിച്ചറിഞ്ഞതിന്റെആഹ്ളാദമുണ്ട്സണ്ണിജോണിനുംസിബിക്കും.

സുരക്ഷയുടെകാര്യത്തിൽഎക്സലന്റ്
ഇൻസ്റ്റന്റ്ബ്രേക്കിങ്ങ്സിസ്റ്റവും, എബിഎസ്സംവിധാനവുമൊക്കെചേർന്ന്ഗ്ളോബൽഔട്ട്സ്റ്റാൻഡിങ്ങ്അസസ്സ്മെന്റിന്റെസർട്ടിഫിക്കേഷനോടുകൂടിയതാണ്ഇന്നോവയുടെസുരക്ഷാസംവിധാനങ്ങൾ. “ഇതിന്റെബോഡിവളരെസ്ട്രോങ്ങ്ആണ്‌. വണ്ടിയിൽഏൽക്കുന്നആഘാതത്തിന്റെ 20 ശതമാനത്തിൽതാഴെമാത്രമേസ്റ്റിയറിങ്ങിലേക്ക്മാറ്റപ്പെടുകയുള്ളൂ. കുലുക്കമില്ലാത്തബ്രേക്കിങ്ങ്എത്രവലിയവേഗതയിൽവരുമ്പോഴുംആയാസരഹിതമായിവണ്ടിനിർത്താൻസഹായിക്കുന്നു”. നിപ്പോൺടയോട്ടയുടെഎറണാകുളംഷോറൂമിലെമാർക്കറ്റിങ്ങ്വിഭാഗത്തിലെശരത്കുമാർപറയുന്നു.

പൊതുവേഹൈപ്രൊഫൈൽകസ്റ്റമേഴ്സിനാണ്പ്രിഫറൻസ്‌. കാരണംവണ്ടിയുടെവില 10 ലക്ഷത്തിനുമീതെയാണ്‌. ഇനിഷ്യൽപേയ്മെന്റ്തന്നെ 2 ലക്ഷത്തോളംവരും. ഉയർന്നറീസെയിൽവാല്യുവുംകുറഞ്ഞമെയിന്റനൻസ്കോസ്റ്റുമാണ്‌  ടൊയോട്ടവണ്ടികളുടെഏറ്റവുംവലിയആകർഷണം. സിറ്റിയിൽ 10-12 വരെമൈലേജുംഏഴുപേർക്കുവരെസുഖമായിയാത്രചെയ്യാനുള്ളസൗകര്യവുംആകർഷകമായസർവീസ്പാക്കേജുകളുംകമ്പനിഓഫർചെയ്യുന്നുണ്ട്‌”.

ഇന്നോവവാങ്ങുന്നവർകൂടുതലുംവിദേശ  മലയാളികളുംബിസ്സിനസ്സുകാരുമാണ്‌. മാക്സിമം 60 ദിവസമാണ്ഇന്നോവയുടെബുക്കിങ്ങ്പീരിയഡ്‌. പക്ഷേകസ്റ്റമറുടെആഗ്രഹത്തെമാനിച്ചുകൊണ്ട്അതിനുമുൻപുതന്നെവണ്ടികൊടുക്കാൻഞങ്ങൾശ്രമിക്കുന്നുണ്ട്‌” ശരത്കുമാർപറയുന്നു.

ഒരുലക്ഷംരൂപയ്ക്ക്ഒരുഫാമിലികാർ
പജീറോ, ഇന്നോവ, എൻഡീവർ, ലാൻഡ്ക്രൂസർപേര്കേട്ടാൽതന്നെനാംവഴിമാറിനിൽക്കുന്നവമ്പൻമാർവാഴുന്നനിരത്തിലേക്കാണ്ടാറ്റായുടെഇത്തിരിക്കുഞ്ഞൻനാനോഒരുസുപ്രഭാതത്തിൽചീറിയെത്തിയത്‌. ‘ഒരുലക്ഷംരൂപയ്ക്ക്ഒരുഫാമിലികാർഎന്നപരസ്യംനെഞ്ചിലേറ്റിയായിരുന്നുകക്ഷിയുടെവരവ്‌. തന്റെകൂടെറോഡിൽമത്സരിക്കുന്നവമ്പന്മാരെയൊന്നുംഇത്തിരിപ്പോന്നനാനോമൈൻഡുചെയ്യുന്നേയില്ല. പക്ഷേആളുകളുടെസ്വീകാര്യതഅറിയുമ്പോഴാണ്നമ്മൾഅമ്പരക്കുന്നത്‌. “മൂന്നോനാലോപേരുള്ളഫാമിലിയ്ക്ക്ഏറ്റവുംഅനുയോജ്യമായകാറാണ്ടാറ്റയുടെനാനോ. ഒരുലക്ഷംമുതൽരണ്ടുലക്ഷംവരെയുള്ളമോഡലുകൾഉണ്ട്‌. നാനോഇറങ്ങിയത്‌ 2009-ലാണ്‌. കഴിഞ്ഞസെപ്റ്റംബർമാസംകോട്ടയത്തെസെന്റ്
ആന്റണീസ്മോട്ടോഴ്സിൽനിന്നുംവിറ്റുപോയത്‌ 113 നാനോകാറുകളാണ്‌. ഇതിനോടകംബ്രാഞ്ചിൽനിന്നും 460 ഓളംനാനോവിറ്റുകഴിഞ്ഞു. ടാറ്റായുടെസെയിൽസ്മാനേജരായഷിജുമാത്യുപറയുന്നുടാറ്റയുടേയുംഹ്യൂണ്ടായുടേയുംകോട്ടയത്തെഅംഗീകൃതഡീലറാണ്സെന്റ്ആന്റണീസ്മോട്ടോഴ്സ്‌. “ആദ്യമായികാർവാങ്ങുന്നഇടത്തരക്കാരന്എന്തുകൊണ്ടുംഅനുയോജ്യമാണ്നാനോഷിജുപറയുന്നു. വിവിധമോഡലുകളിലായിറ്റാറ്റാനാനോ 1,27,471 രൂപമുതൽ 1,83,150 രൂപവരെഎക്സ്ഷോറൂംവിലയിൽലഭ്യമാണ്‌..

മനമിളക്കാൻഇനിയുമേറേകാറുകൾ
ടാറ്റാ-ഇൻഡിക്ക, വിസ്റ്റാ, ഇൻഡിഗോസിഎസ്‌, ഇൻഡിഗോമാൻസാ, മാരുതി -എസ്റ്റാർ, ടൊയോട്ട -ഫോർച്യൂണർ, ഹ്യൂണ്ടായ്‌-സാൻട്രോ, 10, 20, ഗെറ്റ്സ്‌, ആക്സന്റ്തുടങ്ങിയമോഡലുകൾ, ഹോണ്ടയുടെജാസ്എക്സ്‌….. മലയാളിയുടെസ്വപ്നവേഗങ്ങൾക്ക്സാക്ഷാത്ക്കാരമേകാൻപലരൂപത്തിൽപലകുടുംബങ്ങളിൽനിന്നെത്തുകയാണ്മനംമയക്കുന്നകാർമോഡലുകൾ.

ഇതിൽതന്നെമാരുതിയുടെഎസ്റ്റാർപേര്സൂചിപ്പിക്കുന്നതുപോലെനിരത്തുകളിൽസ്റ്റാർആയിക്കഴിഞ്ഞു. ചെറുതാണെങ്കിലും  ആകർഷണീയരൂപം, നല്ലറോഡ്പെർഫോർമൻസ്‌, ഉയർന്നഗിയറുകളിൽസ്മൂത്തായിതോന്നുന്നയാത്രാസുഖം, സുരക്ഷയുടെകാര്യത്തിലുംനല്ലസമീപനം, ഇബിഎസി, എബിഎസ്ഇവഉപയോഗിച്ചുള്ളബ്രേക്കിങ്ങ്സിസ്റ്റം. വില 4.25 ലക്ഷംവരും.

ഹ്യൂണ്ടായ്സാൻട്രോയും, ടെനുമാണ്ഇന്നുംനിരത്തിൽഎവിടെനോക്കിയാലുംകാണാവുന്നമറ്റുരണ്ടുമോഡലുകൾ. സ്ത്രീകൾക്കുംഅനായാസമായിഏതുട്രാഫിക്ബ്ളോക്കിലൂടെയുംകൊണ്ടുപോകാംഎന്നാതാണ്ഇവയുടെമെച്ചം. മാരുതിയുടേഒട്ടെല്ലാമോഡലുകളും, സാൻട്രോ, 10 എന്നിവയുംഏറെജനപ്രിയതനേടിയെടുത്തവയാണ്‌.

സഹായിക്കാൻബാങ്കുകളും
കേരളത്തിലെവാഹനവിപണിയുടെഅനന്തസാധ്യതകൾതിരിച്ചറിഞ്ഞുകഴിഞ്ഞബാങ്കുകൾഇന്ന്സ്വന്തമായൊരുവാഹനംസ്വപ്നംകാണുന്നസ്ഥിരവരുമാനമുള്ളഏതൊരുവ്യക്തിയേയുംസഹായിക്കാൻമുന്നോട്ട്വരുന്നുണ്ട്‌. എസ്‌.ബി.റ്റി, എസ്‌.ബി.  പോലുള്ളദേശസാൽകൃതബാങ്കുകളും.സി..സി., കൊടാക്മഹീന്ദ്രപോലെയുള്ളസ്ഥാപന  ങ്ങളുംകാർലോൺനൽകാൻരംഗത്തുണ്ട്‌. സ്ഥിരവരുമാനമുള്ളവർ, ബിസിനസ്സുകാർ, സ്വയംതൊഴിലിൽഏർപ്പെട്ടിരിക്കുന്നപ്രഫഷണൽസ്‌, .ടിമേഖലയിൽജോലിചെയ്യുന്നവർതുടങ്ങിയവർക്കാണ്ലോൺനൽകുന്നത്‌. ദേശസാൽകൃതബാങ്കുകളിൽശമ്പളസർട്ടിഫിക്കറ്റിലെനെറ്റ്സാലറിയുടെമുപ്പത്ഇരട്ടിവരെലോൺനൽകാറുണ്ട്‌. എന്നാൽ  .സി.. സി.  പോലെയുള്ളസ്ഥാപങ്ങൾഓരോരുത്തരുടേയുംതൊഴിലിനനുസരിച്ചുംവാർഷികവരുമാനത്തിനനുസരിച്ചുംനൽകുന്നതുകഎത്രവേണമെന്ന്നിജപ്പെടുത്തിയിട്ടുണ്ട്‌.

സ്ഥിരവരുമാനമുള്ളവർക്ക്വാർഷികവരുമാനംകുറഞ്ഞത്രണ്ടരലക്ഷംഎങ്കിലുംവേണം. സ്വയംതൊഴിൽചെയ്യുന്നവർക്ക്രണ്ടുലക്ഷവും. മിനിമംലോൺതുകഒരുലക്ഷമാണ്‌. കസ്റ്റമറിന്റെസാമ്പത്തികനിലയുംകാറിന്റെമോഡലുംനോക്കിയാണ്മാക്സിമംതുകനിശ്ചയിക്കുന്നത്‌. പുതിയകാറിന്ഷോറൂംപ്രൈസിന്റെ 90 ശതമാനംവരെലോൺനൽകും. കാറിന്റെമോഡൽഅനുസരിച്ച്ലോൺതുകയിലുംവ്യത്യാസംഉണ്ടാകും.

കാലാവധി
മിക്കബാങ്കുകളും 3 മുതൽ 5 വർഷംവരെയാണ്കാലാവധിനൽകുന്നത്‌. ലോൺതിരിച്ചടവ്ആരംഭിച്ചതിനുശേഷവുംവേണമെങ്കിൽകാലാവധിയുടെകാര്യത്തിൽവ്യത്യാസംവരുത്താം. ഒപ്പം EMI യുംപലിശയുംമാറുംഎന്നുമാ

 Copyright and Courtesy.. www.malayalamemagazine.com

 

Comments   

 
0 #9 Payday 2018-10-17 10:21
credit loans guaranteed approval loans for mobile homes poor credit loans guaranteed approval no credit loans: https://creditloansguaranteedapproval.com/
Quote
 
 
0 #8 Free Paper Writer 2018-04-30 11:07
writing a good college admissions essay college essays college persuasive essay college essays: http://collegeessays.cars
Quote
 
 
0 #7 Homework Center 2018-04-29 16:16
help with college essays online critical essay writing write college essay application plagiarism college essay: http://collegeessays.cars
Quote
 
 
0 #6 Buy An Essays 2018-04-28 20:41
college essay scholarship hamburger essay writing college essays college essay help: http://collegeessays.cars
Quote
 
 
0 #5 Dissertation Online 2018-04-28 02:19
scholarship essays college essays college essay help college essays: http://collegeessays.cars
Quote
 
 
0 #4 Essay-writer.Org 2018-04-27 07:10
personal essay for college best essay writing company exploring writing paragraphs and essays 2nd edition conclusions for persuasive essays: http://collegeessays.cars
Quote
 
 
0 #3 Buy Essays Papers 2018-04-26 13:06
custom essay service college essays college essays college essays: http://collegeessays.cars
Quote
 
 
0 #2 Paper Back Writer 2018-04-25 19:17
college essay college essays supplemental college essays exploring writing paragraphs and essays 2nd edition: http://collegeessays.cars
Quote
 
 
0 #1 AchvuArrow 2018-04-19 22:42
online casinos: https://onlinecasino.gb.net/#
casino online
casino online
Quote
 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are