“തുഞ്ചത്തെഴുത്തച്ഛന്” എന്ന കൃതി

തുഞ്ചത്തെഴുത്തച്ഛന്: ആധുനികമലയാളഭാഷയുടെപിതാവുംഭക്തകവിയുമായിരുന്നതുഞ്ചത്തെഴുത്തച്ഛനെക്കുറിച്ച്ഇന്നുനമുക്കറിയുന്നത്നാമമാത്രമായിട്ടുള്ളചിലകാര്യങ്ങള്മാത്രമാണ്. അദ്ദേഹംജീവിച്ചിരുന്നകാലഘട്ടം, അദ്ദേഹത്തിന്റെമാതാപിതാക്കള്, അദ്ദേഹംരചിച്ചകൃതികള്എന്നിവയെക്കുറിച്ച്പണ്ഡിതന്മാര്ഭിന്നാഭിപ്രായക്കാരാണ്. എഴുത്തച്ഛനെക്കുറിച്ചുള്ളനിരവധിഐതിഹ്യങ്ങള്മാത്രമാണ്ഇന്നുനിലനില്ക്കുന്നത്. എഴുത്തച്ഛനെക്കുറിച്ചുള്ളവസ്തുനിഷ്ഠമായജീവചരിത്രഗ്രന്ഥങ്ങള്വളരെവിരളമായാണ്രചിക്കപ്പെട്ടിട്ടുള്ളത്. അവയിലേതെങ്കിലുംഇന്ന്ലഭ്യമാണോഎന്നുംസംശയമാണ്.

1926-ല്‍പ്രസിദ്ധീകരിക്കപ്പെട്ടതും വിദ്വാന്‍കെ. ശങ്കരന്‍എഴുത്തച്ഛന്‍രചിച്ചതുമായതുഞ്ചത്തെഴുത്തച്ഛന്‍എന്നകൃതിയുടെഒരുപഴയകോപ്പിശ്രീരഘുനാഥന്‍ജിസ്കാന്‍ചെയ്ത്അടുത്തദിവസംഅയച്ചുതരുകയുണ്ടായി. തുഞ്ചത്തെഴുത്തച്ഛന്റെജീവിതത്തിനെക്കുറിച്ചുംകൃതികളെക്കുറിച്ചുംലഭ്യമായഎല്ലാവസ്തുതകളെയും, അവയെക്കുറിച്ച്പണ്ഡിതന്മാരുടെയിടയിലുള്ളവ്യത്യസ്താഭിപ്രായങ്ങളെയുംഗ്രന്ഥകര്‍ത്താവ്ഉദ്ധരിക്കുകയുംഅവയെയുക്തിപൂര്‍വ്വംവിശകലനംചെയ്യുകയുംചെയ്തിട്ടുള്ളത്ചരിത്രജിജ്ഞാസുക്കള്‍ക്ക്വളരെയധികംപ്രയോജനംചെയ്യും. എഴുത്തച്ഛന്റെജീവിതകാലം 1625-നും 1725-നും (കൊല്ലവര്‍ഷം 700-നും 800-നും) മദ്ധ്യേയായിരുന്നുഎന്നഅഭിപ്രായത്തിനെയാണ്ഗ്രന്ഥകാരന്‍സ്വീകരിക്കുന്നത്.

തുഞ്ചത്തെഴുത്തച്ഛന്‍ജീവചരിത്രംഉള്ളടക്കം

അദ്ധ്യായം 1 – ജീവചരിത്രസംഗ്രഹം 40 പേജ്
അദ്ധ്യായം 2 – എഴുത്തച്ഛനുംമലയാളഭാഷയും
അദ്ധ്യായം 3 – കിളിപ്പാട്ട്
അദ്ധ്യായം 4 – തര്‍ജ്ജമ
അദ്ധ്യായം 5 – എഴുത്തച്ഛന്റെഗ്രന്ഥങ്ങള്‍
അദ്ധ്യായം 6 –എഴുത്തച്ഛന്റെസാഹിത്യം

കടപ്പാട്: പുസ്തകംസ്കാന്‍ചെയ്ത്ബ്ലോഗില്‍പ്രസിദ്ധീകരിക്കുവാനായിസദയംഅയച്ചുതന്നശ്രീരഘുനാഥന്‍ജിയോടുള്ളനിസ്സീമമായകടപ്പാട്ഇവിടെരേഖപ്പെടുത്തുന്നു.

ഡൗണ്‍ലോഡ്തുഞ്ചത്തെഴുത്തച്ഛന്‍ജീവചരിത്രം-ബുക്ക്

Related Posts

None

Tags: Malayalam Ebooks, Thunjath Ezhuthachan; Thunjathezhuthachan; Malayalam; Biography; Malayalam Ebook, ആദ്ധ്യാത്മികം, -പുസ്തകം, ജീവചരിത്രം, തുഞ്ചത്തെഴുത്തച്ഛന്, മലയാളം-ബുക്ക്,വിദ്വാന്കെ. ശങ്കരന്എഴുത്തച്ഛന്, ഹിന്ദുമതം

Posted in Biography, free ebook, Malayalam Ebooks

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are