Number of Pradakshinam (circumambulation) in a temple

പ്രദക്ഷിണത്തിന്റെകണക്കുംഫലവും

പ്രദക്ഷിണംആര്ക്കൊക്കെഎത്രവീതംവേണമെന്നുംഓരോപ്രദക്ഷിണത്തിന്റെയുംഫലമെന്തെന്നുംആഗമശാസ്ത്രത്തില്പറഞ്ഞിട്ടുണ്ട്. 

ഇരുപത്തിയൊന്നുപ്രദക്ഷിണംശ്രേഷ്ഠകരമാണ്. 

എല്ലാദേവതകള്ക്കുംപൊതുവേമൂന്ന്പ്രദക്ഷിണമാകാം.

1.
ആദ്യത്തെപ്രദക്ഷിണംകൊണ്ട്ഭക്തന്പാപത്തില്നിന്നുമോചിതനാകുന്നു. 

2.
ദേവദര്ശനാനുമാതിയാണ്രണ്ടാമത്തെപ്രദക്ഷിണത്തിന്റെഫലം. 

3.
മൂന്നാമത്തെപ്രദക്ഷിണംകൊണ്ട്ഐശ്വര്യവുംസുഖവുംലഭിക്കുന്നു. 

പ്രദക്ഷിണംവയ്ക്കുമ്പോള്ബലിക്കല്ലുകളില്സ്പര്ശിക്കാനേപാടില്ല. ഭക്തന്റെവലതുവശത്ത്ബലിക്കല്ല്വരത്തക്കവിധംവേണംപ്രദക്ഷിണംവയ്ക്കാന്‍., രണ്ടുബലിക്കല്ലുകളുടെമദ്ധ്യത്തില്കൂടിപോകുകയുമരുത്. അബദ്ധവശാല്ബലിക്കല്ലില്തട്ടിയാലുംഅതിനെവീണ്ടുംതൊട്ടുതൊഴാന്പാടില്ല. അഭിഷേകതീര്ത്ഥംഒഴുകുന്നഓവില്തൊടുകയോഓവിലൂടെഒഴുകുന്നതീര്ത്ഥംകോരിക്കുടിക്കുകയോഅരുത്. ശിവക്ഷേത്രത്തിലെഓവുമുറിച്ചുകടന്ന്പ്രദക്ഷിണംവയ്ക്കരുത്.



ഗണപതി1
സൂര്യന്2
പരമശിവന്3
നാഗരാജാവ്3
ഹനുമാന്3
ദേവി4
മഹാവിഷ്ണു4
ശാസ്താവ്4
സുബ്രഹ്മണ്യന്5
അരയാല്7


 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are