Ganesh Chathurthi

സര്വിഘ്നങ്ങളേയുംനിവാരണംചെയ്യുന്നവിനായകന്റെപിറന്നാളാണ്ചിങ്ങത്തിലെ (ഭാദ്രപഥത്തിലെ) ശുക്ളപക്ഷചതുര്ത്ഥി.

എല്ലാവര്ഷവുംദിവസംവിനായകചതുര്ത്ഥിയായിആഘോഷിക്കുന്നു. മംഗളകാരകനാണ്ഗണപതിഭഗവാന്‍. എല്ലാനല്ലകാര്യങ്ങള്ക്കുംതുടക്കംകുറിക്കുകഗജമുഖനെമനസില്ധ്യാനിച്ചാണ്.

ദേവഗണങ്ങളുടെനാഥനാണ്ഗണപതി. മന്ത്രങ്ങളുടെഈശ്വരനാണ്. പരമാത്മാവിനെദര്ശിച്ചവനാണ്. വീട്ടിലെപൂജാമുറികളില്പോലുംഗണപതിയെവന്ദിച്ചശേഷമാണ്പൂജതുടങ്ങാറ്.

കുട്ടികളുടെവിദ്യാരംഭസമയത്ത്ഹരിശ്രീ: ഗണപതയേനമ: എന്നാണല്ലോഎഴുതാറ്. ലക്ഷ്മിക്കുംസരസ്വതിക്കുംഒപ്പംഗണപതിയേയുംഎഴുതുന്നു.

വൈദികവുംതാന്ത്രികവുമായകാര്യങ്ങള്തുടങ്ങുമ്പോള്ഗണപതിയേയുംഗുരുവിനെയുംഉപാസിക്കണമെന്നാണ്വ്യവസ്ഥ.

മനുഷ്യശരീരത്തിന്റെഇടതുഭാഗത്ത്ഗുരുവുംവലതുഭാഗത്ത്ഗണപതിയുംഉണ്ടെന്നാണ്സങ്കല്പം.

ഗണപതിയെവിവിധഭാവങ്ങളിലുംരൂപങ്ങളിലുംആരാധിക്കുന്നു. ഇതേമട്ടില്പലക്ഷേത്രങ്ങളിലുംപ്രതിഷ്ഠകളുമുണ്ട്.

ഇന്ന്പലരുംഗണപതിയുടെവിവിധരൂപങ്ങളിലുള്ളശില്പങ്ങളുംബിംബങ്ങളുംസൂക്ഷിച്ചുവയ്ക്കുന്നതില്കൗതുകംകാട്ടുന്നു.

പഞ്ചമുഖഗണപതി (അഞ്ചുമുഖം, പത്ത്കൈ, മൂന്ന്കണ്ണ്, സിംഹാരൂഢന്‍), നൃത്തഗണപതി, വരസിദ്ധിവിനായകന്‍ (ബ്രഹ്മചാരീഭാവം), ബാലഗണപതി, ഉണ്ണിഗണപതി *എന്നിങ്ങനെപോകുന്നുഗണപതിയുടെവിവിധരൂപഭാവങ്ങള്‍*.

ശാക്തേയന്മാര്ഗണപതിയെസ്ത്രീരൂപത്തിലുംആരാധിച്ചിരുന്നു.

ഗണേശാനിവിനായകിസൂര്കര്ണ്ണിലംബാമേഖലഎന്നിങ്ങനെപോകുന്നുസ്ത്രീഗണപതിയുടെപേരുകള്‍.

*ഗണപതിക്ക്കൊടുക്കുകഎന്നൊരുസങ്കല്പമുണ്ട്. ഏതുകാര്യംതുടങ്ങുമ്പോഴുംഗണപതിയെസങ്കല്പ്പിച്ച്ഗണപതിക്ക്നല്കിയിട്ടുവേണംതുടങ്ങാന്‍*.

അതുപോലെഉച്ഛിഷ്ടഗണപതിഎന്നൊരുസങ്കല്പമുണ്ട്. ഉപയോഗിച്ചശേഷംബാക്കിവരുന്നപദാര്ത്ഥങ്ങള്ചീത്തയായിതുടങ്ങുന്നതിന്മുന്പ്അവയെപ്രകൃതിയിലേക്ക്ലയിപ്പിക്കുന്നു. ഇവിടെഗണപതിയെപ്രകൃതിയുടെഅധിദേവതയായാണ്സങ്കല്പിക്കുന്നത്.

ഭക്ഷണപ്രിയനാണ്ഗണപതി. കുംഭയില്കൊള്ളാത്തതായിഒന്നുമില്ല. *ഗണപതിപ്രാതലിനെപറ്റിരസകരമായഒരുകഥതന്നെയുണ്ട്. ചോറുവിളമ്പികഴിഞ്ഞ്കൂട്ടാനെത്തുന്നതിന്മുന്പ്ഗണപതിചോറുമുഴുവന്അകത്താക്കി*.

പിന്നെകൂട്ടാന്മാത്രമായികഴിച്ചു. വീണ്ടുംചോറെത്തുമ്പോഴേക്കുംകൂട്ടാനുംകാലിയായിരുന്നു. ഇങ്ങനെയുള്ളഗണപതിയുടെശാപ്പാട്വിശേഷത്തെശതഗുണീഭവിച്ച്സ്മരിക്കുന്നതാണ്കഥ.

മോദകപ്രിയനാണ്ഗണപതി. ഉണ്ണിയപ്പം, പൂര്ണ്ണം (മധുരകുഴക്കട്ട), അവില്‍, മലര്എന്നിവയൊക്കെഗണപതിയുടെഇഷ്ടഭോജ്യങ്ങളാണ്.

ഇലകളുംപ്രിയം, പൂക്കളെന്നപോലെഇലകളുംവിഘ്നേശ്വരന്പ്രിയതരമാണ്. കറുകപ്പുല്ല്, കത്തിരിയില, ചുണ്ട, അഗത്തിയില, ആലില, എരിക്കില, വെറ്റിലഎന്നിവകൊണ്ടുള്ളഅര്ച്ചനയെല്ലാംപലതരത്തിലുള്ളസദ്ഫലങ്ങള്തരുംഎന്നാണ്വിശ്വാസം.

*കത്തിരിയിലഅര്പ്പിച്ചാല്ലക്ഷ്മീകടാക്ഷവുംവെള്ളഎരിക്കിലസകലസൌഭാഗ്യങ്ങളും, ആലിലശത്രുനാശവുംഅഗത്തിയിലദുരിതനാശവും, എരിക്ക്, മരുത്സമേതമുള്ളജലാര്ച്ചനസന്താനസൌഭാഗ്യവുംതരുംഎന്നുംമാതളഇലകൊണ്ടുള്ളപൂജ- സദ്കീര്ത്തിനല്കുംഎന്നുമാണ്വിശ്വാസം*.book pag

 

Courtesy:facebook page #ഭാരതീയചിന്തകൾ

Comments   

 
0 #1 digimonlinks cheats 2017-11-21 05:54
Gnirehtet remains to be operating during this.
Quote
 

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are