Triprayar Sree Rama Swami Temple

 കേരളസംസ്ഥാനത്തിലെപുരാതനമായഒരുശ്രീരാമക്ഷേത്രമാണ്തൃപ്രയാർക്ഷേത്രം. തൃശ്ശൂർജില്ലയുടെതെക്കുപടിഞ്ഞാറ്ഭാഗത്തായിതൃപ്രയാർഎന്നസ്ഥലത്ത്തീവ്രാനദികരയിലാണ്ക്ഷേത്രംസ്ഥിതിചെയ്യുന്നത്. ദ്വാരകസമുദ്രത്തിൽമുങ്ങിതാണുപോയപ്പോൾശ്രീകൃഷ്ണആരാധനഏറ്റുവാങ്ങിയിരുന്നദാശരഥിവിഗ്രഹങ്ങൾ (ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ,ശത്രുഘ്നൻ‍) സമുദ്രത്തിൽഒഴുകിനടക്കുവാൻതുടങ്ങി. പൊന്നാനിതാലൂക്കിലെനാട്ടുപ്രമാണിമാരായവാക്കയിൽകൈമൾക്ക്സമുദ്രത്തിൽനാല്ചതുർബാഹുവിഗ്രഹങ്ങൾഒഴുകിനടക്കുന്നുണ്ടെന്ന്സ്വപ്നദർശനമുണ്ടായി. പിറ്റെദിവസംസമുദ്രത്തീരത്തുനിന്നുംമുക്കുവൻമാർവഴിവിഗ്രഹങ്ങൾകൈമളുടെഅധീനതയിൽലഭിച്ചുവത്രെ. അദ്ദേഹംജ്യോതിഷികളുമായിആലോചിച്ച്തീവ്രാനദിക്കരയിൽശ്രീരാമക്ഷേത്രവുംകുലീപിനിതീർത്ഥകരയിൽഭരതക്ഷേത്രവും (ശ്രീകൂടൽമാണിക്യസ്വാമിക്ഷേത്രം, ഇരിങ്ങാലക്കുട), പൂർണ്ണാനദിക്കരയിൽലക്ഷ്മണക്ഷേത്രവും(ലക്ഷ്മണപെരുമാൾക്ഷേത്രം,മൂഴിക്കുളം ) ഭരതക്ഷേത്രത്തിന്സമീപമായിശത്രുഘ്നക്ഷേത്രം (ശത്രുഘ്നസ്വാമിക്ഷേത്രം, പായമ്മൽ)എന്നീക്രമത്തിൽക്ഷേത്രനിർമ്മാണത്തിനായിസ്ഥലങ്ങൾതെരഞ്ഞെടുത്തു, പ്രതിഷ്ഠനടത്തി. മറ്റ്ഐതിഹ്യങ്ങൾ. പേരിനുപിന്നിലെഐതിഹ്യം -വാമനാവതാരവേളയിൽഭഗവാൻത്രിവിക്രമനായിവളർന്നുവന്നപ്പോൾഭഗവാൻറെഒരുപാദംസത്യലോകത്തിലെത്തി. ബ്രഹ്മാവ്പരിഭ്രമിച്ച്തൻറെകമണ്ഡലുവിലുള്ളതീർത്ഥമെടുത്ത്ഭഗവല്പാദത്തിൽഅഭിഷേകംചെയ്തു. തീർത്ഥജലംഅവിടെനിന്നൊഴുകിയപ്പോൾകുറെഭാഗംഭൂമിയിലുംപതിച്ചുഎന്നാൺഐതിഹ്യം. തീർത്ഥജലമാണത്രെതൃപ്രയാർആയത്. “തിരുപാദംകഴുകിയത്ആറായിതീർന്നപ്പോൾഅത്തിരുപ്പാദയാറായിഅത്ശോഷിച്ച്തൃപാദയാറുംതൃപ്രയാറുംആയി. • തൃപ്രയാറപ്പന്അഭിഷേകത്തിനായിവരുണൻകൊടുത്തയച്ചതീർത്ഥവുമായെത്തിയഗംഗാനദി, അഭിഷേകത്തിനുശേഷംതിരികെപോകാൻവിസമ്മതംപ്രകടിപിച്ച്ഭഗവാനുചുറ്റുംപ്രദക്ഷിണംചെയ്തുകൊണ്ടിരുന്നു. സമയംദർശനത്തിനായിവന്നഭക്തർക്ക്ക്ഷേത്രത്തിലെത്താൻതീരെനിവൃത്തിയില്ലാതായി. അപ്പോൾഭഗവാൻനദിയുടെഗതിതിരിച്ചുവിടുകയും, അങ്ങിനെതിരിച്ചുവിട്ടആറ്എന്നഅർത്ഥത്തിൽ "തിരു-പുറൈ‌-ആറ്" എന്നുവിശേഷിപ്പിക്കുകയുയും, പിന്നീട്തൃപ്രയാർആയിമാറുകയുംചെയ്തു. ചരിത്രം. ആര്യാഗമനത്തിനുമുന്ന്ഇത്ഒരുദ്രാവിഡക്ഷേത്രമായിരുന്നു. ശാസ്താവായിരുന്നുപ്രതിഷ്ഠബുദ്ധമതക്കാരുടെകേന്ദ്രവുമായിരുന്നു. പിന്നീട്ആര്യവത്കരണത്തിനുശേഷംശാസ്താവിന്റെപ്രതിഷ്ഠയെപുറത്തേക്ക്മാറ്റുകയുംപകരംചതുർബാഹുവായശ്രീരാമനെപ്രതിഷ്ഠിയ്ക്കുകയുംചെയ്തു. തൃപ്രയാർക്ഷേത്രംഒരുകാലത്ത്സാമൂതിരിഭരണത്തിൻകീഴിലായിരുന്നു. പിന്നീട്ഡച്ചുകാരും, മൈസൂർരാജാക്കന്മാരും, അതിനുശേഷംകൊച്ചിരാജവംശവുംക്ഷേത്രംഅധീനത്തിൽവെച്ചു. തൃപ്രയാർക്ഷേത്രത്തിന്റെശ്രീകോവിലിനുതെക്കുവശത്തുനിന്നുരണ്ടുവട്ടെഴുത്തുശാസനങ്ങൾകണ്ടെടുക്കുകയുണ്ടായി. അഗ്നിബാധയാൽപാതിയിലേറെഅവ്യക്തമായനിലയിലാണ്ഒരെണ്ണം. മറ്റേതിൽഊർസഭയുംപൊതുവാളുംചേർന്ന്ക്ഷേത്രത്തിലേക്ക്മുരുകനാട്ട്ശങ്കരൻകുന്റപ്പൻദാനംചെയ്തവസ്തുവകകൾഎങ്ങനെവിനിയോഗംചെയ്യേണ്ടത്എന്നതിനെക്കുറിച്ച്എടുക്കുന്നതീരുമാനങ്ങൾഎഴുതിയിരിക്കുന്നു. മൂഴിക്കുളംകച്ചത്തെപ്പറ്റിയുംപരാമർശമുണ്ട്. പ്രതിഷ്ഠ. ചതുർബാഹുവായമഹാവിഷ്ണുവിന്റെരൂപത്തിലാണ്ഇവിടെശ്രീരാമപതിഷ്ഠ. കിഴക്കോട്ട്ദർശനമായിപ്രതിഷ്ഠിച്ചിട്ടുള്ളആറടിപൊക്കമുള്ളഅഞ്ജനശിലയിൽതീർത്തമനോഹരമായവിഗ്രഹംനിൽക്കുന്നരൂപത്തിലാണ്. ശംഖും, ചക്രവും, വില്ലും, പുഷ്പഹാരവുംനാലുകൈകളിലായിവഹിച്ചുനിൽക്കുന്നതാണ്വിഗ്രഹം. ഖരനെവധിച്ച്വിജയശ്രീലാളിതനായിവാഴുന്നശ്രീരാമന്റെഅതിരൗദ്രഭാവത്തിലുള്ളവിശ്വരൂപദർശനത്തെയാണ്വിഗ്രഹത്തിൽപുനരവതരിപ്പിച്ചിരിക്കുന്നത്എന്ന്കരുതിപ്പോരുന്നു. സർവാഭരണവിഭൂഷിതനായി, ഇരുവശത്തുംശ്രീദേവി, ഭൂദേവിഎന്നിങ്ങനെദേവീചൈതന്യങ്ങളോടെയാണ്ശ്രീരാമദേവൻഇവിടെവാഴുന്നത്‌. ശ്രീരാമവിഗ്രഹത്തിന്റെകൈകളിലെശംഖചക്രങ്ങൾവിഷ്ണുവിനെയുംവില്ല്ശിവനെയുംപുഷ്പഹാരംബ്രഹ്മാവിനെയുംപ്രതിനിധീകരിക്കുന്നതായിവിശ്വസിക്കപ്പെടുന്നു, അതായത്തൃപ്രയാറിലെശ്രീരാമൻ, നാട്ടുഭാഷയിൽതൃപ്രയാർതേവർ, അഥവാതൃപ്രയാറപ്പൻ, ത്രിമൂർത്തികളുടെശക്തിപ്രഭാവത്തോടെവാഴുന്നു. തേവരുടെകയ്യിലെവില്ലുമാത്രമല്ലഇവിടത്തെശിവസാന്നിദ്ധ്യത്തിന്ഉപോദ്ബലകം. ശിവപ്രതിഷ്ഠയ്ക്കുപിന്നിൽപാർവ്വതീദേവിയുടെസാന്നിദ്ധ്യത്തെസൂചിപ്പിയ്ക്കുന്നതിനായിപിൻവിളക്ക്കത്തിച്ചുവയ്ക്കാറുണ്ട്. തൃപ്രയാറിലെശ്രീകോവിലിൽപിൻവിളക്ക്കത്തിച്ചുവയ്ക്കാറുണ്ട്. തമിഴ്നാട്ടിലെഭൂരിപക്ഷംശിവക്ഷേത്രങ്ങളിലുംകേരളത്തിലെചിലശിവക്ഷേത്രങ്ങളിലുംശിവന്റെശ്രീകോവിലിന്റെതെക്കേനടയിൽഒരുപ്രത്യേകമുറിയ്ക്കകത്ത്ദക്ഷിണാമൂർത്തിഎന്നഭാവത്തിൽതെക്കോട്ട്ദർശനമായിശിവപ്രതിഷ്ഠയുണ്ടാകാറുണ്ട്. തൃപ്രയാറിലുംദക്ഷിണാമൂർത്തിപ്രതിഷ്ഠയുണ്ട്. കൂടാതെശിവപുത്രനായഗണപതിയുടെസാന്നിദ്ധ്യവുമുണ്ട്. ഇവയെല്ലാംശൈവവൈഷ്ണവബ്രഹ്മസാന്നിദ്ധ്യത്തിന്ഉദാഹരണമാണ്. ഉപദേവതകളായി, ശ്രീകൃഷ്ണൻ (ഗോശാലകൃഷ്ണസങ്കല്പം), അയ്യപ്പൻ, ദക്ഷിണാമൂർത്തി (ശിവൻ), ഗണപതിഎന്നിവരുംഅദൃശ്യസാന്നിധ്യമായിഹനുമാനുംചാത്തനുംഇവിടെആരാധിക്കപ്പെട്ടുവരുന്നു. ആദ്യംക്ഷേത്രംഅയ്യപ്പന്റേതായിരുന്നുവെന്നുംപിന്നീടാണ്ശ്രീരാമപ്രതിഷ്ഠയുണ്ടായതെന്നുംവിശ്വസിക്കപ്പെടുന്നു. തന്മൂലംആദ്യംഅയ്യപ്പനെദർശിച്ചിട്ടുവേണംക്ഷേത്രദർശനംനടത്താൻ. വലതുകയ്യിൽഅമൃതകലശംധരിച്ചഅയ്യപ്പനാണ്ഇവിടെയുള്ളത്. ശാസ്താക്കന്മാരുംദേവിമാരുംമാത്രംപങ്കെടുക്കുന്നദേവസംഗമംഎന്നറിയപ്പെടുന്ന്ആറാട്ടുപ്പുഴപൂരത്തിൻറ്റെനായകത്വംവഹിക്കുന്നത്ശ്രീതൃപ്രയാർതേവരാണ്. ...

 

Courtesy:Facebook page. ഭാരതീയചിന്തകൾ

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are