ഗുരുവായുർ നിത്യ പൂജാ ഏതൊക്കെ ?? ഗുരുവായുർ നട തുറക്കുന്ന സമയവും അടക്കുന്ന സമയവും, ഗുരുവായൂര് ഐതീഹ്യം

ഗുരുവായുർ നിത്യ പൂജാ  ഏതൊക്കെ ?? ഗുരുവായുർ  നട തുറക്കുന്ന സമയവും അടക്കുന്ന സമയവും, ഗുരുവായൂര് ഐതീഹ്യം 


ഗുരുവായൂര് ഐതീഹ്യം :

വൈകുണ്ഠത്തില്മഹാവിഷ്ണുസൂക്ഷിച്ചിരുന്നപതഞ്ജലശിലഎന്നഅപൂര്വ്വഅഞ്ജനക്കല്ലുകൊണ്ടുള്ളവിഷ്ണുവിഗ്രഹമാണുഗുരുവായൂരില്ഉള്ളത്‌.എന്നാണുഐതീഹ്യം...വിഷ്ണുഭഗവാനില്നിന്ന്ബ്രഹ്മാവുവഴിസുതപസ്സിണ്റ്റെകൈകളില്എത്തിതുടര്ന്ന്കശ്യപപ്രജാപതിയുംപിന്നിട്വസുദേവരുംശ്രികൃഷ്ണനുംവിഗ്രഹംപൂജിച്ചു..എന്നുംഐതീഹ്യംവ്യക്തമാക്കുന്നു....ഭൂലോകവൈകുണ്ഠംഎന്നുഅറിയപ്പെടുന്നഇവിടെവെളിപ്പിനു 3 മണിക്കാണുനടതുറക്കുന്നത്‌.. സധാരണദിവസങ്ങളില്അഞ്ചുപ്രധാനപൂജകളുംമൂന്നുശീവേലിയുംഉള്പ്പടെപന്ത്രണ്ടുദര്ശനങ്ങളെന്നറിയ്പ്പെടുന്നപൂജകളാണുനടക്കുന്നത്‌..ഉദയാസ്തമനപൂജയുണ്ടങ്കില്പൂജയുടെഎണ്ണംഇരുപത്തിയൊന്നകും.

ഗുരുവായുർ

രാവിലെ 3.00-3.20 നിര്മ്മാല്യം


പുലര്ച്ചെരണ്ടരമണിക്ക്മേല്ശന്തിരുദ്രതീര്ത്ഥത്തില്കുളികഴിഞ്ഞ്മൂന്നുമണിയോടെശ്രീകോവില്നടതുറക്കുന്നു. നദസ്വരവുംശംഖനാദവുംഅലയടിച്ചുയരുന്നവേളയിലാണുഭഗവാന്പള്ളിയുണരുന്നത്‌..തലേന്നുചര്ത്തിയഅലങ്കാരങ്ങളോടെഭഗവനെദര്ശിക്കുന്നത്പുണ്യകരമായഅനുഭവമാണു..രാത്രിമുഴുവന്ശ്രീകോവിലില്തങ്ങിനില്ക്കുന്നഭഗവദ്ചൈതന്യംസമയംപുറത്തേക്ക്പ്രസരിക്കുകയുംഭക്തിലഹരിയില്തൊഴുതുനില്ക്കുന്നവരില്അലിഞ്ഞുചേരുകയുംചെയ്യും.. വ്യാഴ,ബുധദോഷമുള്ളവര്ക്ക്ഏറ്റവുംഗുണകരമാണുനിര്മ്മാല്യദര്ശനം

3.20-3.30 തൈലാഭിഷേകം ,വാകച്ചാര്ത്ത്‌, ശംഖാഭിഷേകം

തലേദിവസത്തെആടയാഭരണങ്ങള്നീക്കിയശേഷംതൈലഭിഷേകംനടക്കുംശുദ്ധമായനല്ലെണ്ണയാണുഇതിനുഉപയോഗിക്കുന്നത്‌..ചക്കിലാട്ടിയ 8 നാഴിനല്ലെണ്ണതലേദിവസംതന്നെവെള്ളിക്കുടത്തിലാക്കിഇലകൊണ്ടൂകുടംമൂടിവെക്കുംഭഗവാണ്റ്റെദേഹത്തുകൂടിഒഴുകിയിറങ്ങുന്നഎണ്ണവിശേഷപ്പെട്ടഔഷധമാണു..ഏതുരോഗത്തിനുംവിശേഷിച്ചുവാതരോഗത്തിനുംഔഷധംഉള്ളില്കഴിക്കുകയോപുറമെപുരട്ടുകയോചെയ്യാംവഴിപാടായികൌണ്ടറില്ഇത്ഭക്തജനങ്ങള്ക്ക്ലഭിക്കാന്സൌകര്യംഉണ്ട്‌.. തൈലാഭിഷേകംകഴിയുമ്പോള്ആണുവാകചാര്ത്ത്‌..എണ്ണനിശ്ശേഷംതുടച്ചുനീക്കിയശേഷംവിഗ്രഹത്തില്നെന്മേനിവാകപ്പൊടിവിതറും. ഇതാണുവാകചാര്ത്ത്‌..വിഗ്രഹത്തില്മുഴുവന്വാകപ്പൊടിതൂകിയശേഷംചെറിയബ്രഷ്ഉപയോഗിച്ചുഅതുതുടച്ചുമാറ്റും..തുടര്ന്ന്ശംഖാഭിഷേകംആണു..വലംപിരിശംഖില്തീര്ത്ഥജലംനിറച്ച്വേദമന്ത്രങ്ങള്ഉരുവിട്ടികൊണ്ടുമേല്ശന്തിയുംഒാതിക്കനുംചേര്ന്ന്അഭിഷേകംനടത്തുന്നു..വാകപ്പൊടിയുടെഅംശവുംമന്ത്രപൂരിതമായതീര്ത്ഥജലവുംഒൌഷധഗുണമുള്ളവിഗ്രഹത്തിലൂടെഒഴുകിയിറങ്ങിഎത്തുന്നതുംവിശേഷഔഷധമാണു. ഇതുതീര്ത്ഥമായിഭകതജങ്ങള്ക്ക്വെളിയില്ലഭിക്കും.ഇതിനുശേഷംസ്വര്ണ്ണംകൊണ്ടുള്ളകുടത്തില്തീര്ത്ഥജലംകൊണ്ടൂഅഭിഷേകംനടക്കുന്നു.

3.30-4.15 മലര്നിവേദ്യംഅലങ്കാരം


പട്ട്ശിരസ്സില്വെച്ച്അതിനുമേല്സ്വര്ണ്ണകിരീടംവച്ച്വലിയമാലകഴുത്തില്ചാര്ത്തിരണ്ടുവയസ്സുപ്രായമുള്ളഉണ്ണിയുടെരൂപത്തില്ഭഗവാനെഅലങ്കരിക്കും. പട്ടുകോണകംധരിപ്പിച്ച്അരഞ്ഞാണമായിമോതിരമാലചാര്ത്തികൈയില്കദളിപ്പഴവുംകൊടുത്താണുഒരുക്കുന്നത്‌.. അപ്പോള്നിവേദ്യംപതിവുണ്ടൂ.മലര്ശര്ക്കര,കദളിപ്പഴംനാളികേരംഎന്നിവയാണുനേദ്യസാധസാധങ്ങള്വെള്ളിപാത്രത്തിലാണുനേദ്യഒരുക്കുന്നത്‌.

4.15-4.30 ഉഷനിവേദ്യം
ഉഷനിവേദ്യത്തിനുഉണ്ണിക്കണ്ണനുനെയ്യ്പ്പയസം ,വെണ്ണ, വെള്ളച്ചോറു, കദളിപ്പഴം, പഞ്ചസാരഎന്നിവയാണുഇഷ്ടവിഭവങ്ങള്‍.

4.30-6.15എതിരേറ്റുപൂജ ,ഉഷപൂജ


ഉഷനിവേദ്യംകഴിഞ്ഞ്‌ 5.30 വരെഉള്ളസമയംദര്ശനത്തിനുഉള്ളതാണു..സൂര്യോദയംആകുമ്പോഴുമേക്കുംഎതിരേറ്റുപൂജതുടങ്ങുന്നു..സൂര്യനെഎതിരേല്ക്കുന്നചടങ്ങാണുഎതിരേറ്റുപൂജയെന്നുപറയുന്നത്‌. ഉദയസമയത്തെആശ്രയിച്ചാണുഇതുനടത്തുന്നത്‌..സമയംപുറത്ത്ഗണപതിഹവനവുംഉപദേവന്മാരായഗണപതിശാസ്താവ്‌,ഭഗവതിഎന്നിവര്ക്ക്നിവേദ്യംനടത്തുന്നു..വെള്ളച്ചോറു, കദളിപ്പഴം,പഞ്ചസാരഎന്നിവതൃമധുരത്തോടോപ്പംനിവേദ്യങ്ങള്ക്ക്ഉപയോഗിക്കുന്നു.. സമയംതന്നെഭഗവാനുംപൂജനടക്കുന്നുണ്ടായിരിക്കും

6.15-7.00 ശ്രീബലി


എതിരേറ്റുപൂജകഴിഞ്ഞാല്ശീവേലിക്കുള്ളഒരുക്കങ്ങളായി..ആനപ്പുറത്തണുശ്രീബലി,, ശ്രീബലിക്ക്തിടമ്പേറ്റാന്അതിനവകാശമുള്ളപതിമ്മുന്ന്ഇല്ലക്കാരില്നിന്നുംആറുമാസംകൂടിയിരിക്കുമ്പോള്രണ്ടുപേരെവീതംതിരഞ്ഞെടുക്കും. മൂന്ന്പ്രദക്ഷിണമാണുശ്രീബലിക്കുള്ളത്‌..ആദ്യപ്രദക്ഷിണത്തില്തണ്റ്റെഭൂതഗണങ്ങള്ക്ക്നിവേദ്യംകൊടുക്കുന്നത്നേരില്കണ്ട്ശേഷംരണ്ടൂംമൂന്നുംപ്രദക്ഷിണംസന്തോഷസൂചകമായിഭക്തരോടൊപ്പംനടത്തിയിട്ടാണുഉള്ളിലേക്ക്പോകുന്നത്‌..

7.00-9.00 പാലഭിഷേകംനവകാഭിഷേകംപന്തീരടിനിവേദ്യംപൂജ
ആദ്യംരുദ്രതീര്ത്ഥജലംകൊണ്ടുഅഭിക്ഷേകംനടത്തിയശേഷംഇളനീരുകൊണ്ടുഅഭിക്ഷേകംനടത്തുന്നു. അതുകഴിഞ്ഞാണുപാലഭിക്ഷേകം . ഇതിനുവേണ്ടിപശുക്കളെദേവസ്വംവളര്ത്തുന്നുണ്ടു. ഇതില്നിന്നുംഅന്നന്ന്കിട്ടുന്നപാലിണ്റ്റെപകുതിഅഭിക്ഷേകത്തിനുംബാക്കിപാല്പ്പായസത്തിനുംഉപയോഗിക്കും. തുടര്ന്നാണുനവകാഭിക്ഷേകംഒന്പത്കുടത്തില്നിറച്ചതീര്ത്ഥമാണുഅഭിക്ഷേകംചെയ്യുന്നത്‌. മൂന്ന്ലിറ്റര്വീതംകൊള്ള്ളുന്നഒന്പത്വെള്ളിക്കുടങ്ങളാണുഇതിനുപയോഗിക്കുന്നത്‌.അതുകഴിഞ്ഞ്ഭഗവാനെഉണ്ണികൃഷ്ണനായിഒരുക്കുന്നു. മഞ്ഞപ്പട്ട്ചുറ്റികിരീടവുംമാലയുംഒാടക്കുഴലുംപൊന്നരിഞ്ഞാണവുംധരിപ്പിച്ച്അരക്ക്മേലോട്ട്ചന്ദനംചാര്ത്തുന്നു. ഒരുക്കംകഴിഞ്ഞ്പന്തീരടിപൂജയാണു. നിഴലിനുപന്ത്രണ്ടടിനീളമുള്ളസമയത്ത്നടത്തുന്നതാണുപന്തീരടിപൂജ. സമയത്തുംനിവേദ്യംഉണ്ടു. പായസവുംചോറുംആണുനേദിക്കുന്നത്‌. ചോറുകൈക്കുത്തരികൊണ്ടുതന്നെവെക്കുന്നു. പന്തീരടിപൂജനടത്തുന്നത്ഒാതിക്കന്മാര്ആണു. നാലുകുടുംബക്കാര്ഇതിനുഅവകാശികളായുണ്ടൂ. മണ്ഡലകാലത്ത്പഞ്ചഗവ്യംകൊണ്ടൂള്ളഅഭിഷേകംഉണ്ട്‌.വിദ്യാലാഭത്തിനുപ്രസാദംഅതീവഗുണകരമാണു. രോഗങ്ങള്ക്ക്ഔഷധമായുംഇത്ഉപയോഗിക്കുന്നു.9 മുതല്‍ 11.30 വരെദര്ശനസമയംആണു.

11.30-12.30 ഉച്ചപൂജ

ഉച്ചപൂജക്ക്വിപുലമായചടങ്ങുകളാണു. നിവേദ്യമാണുപ്രധാനം. പാല്പ്പയസം, തൃമധുരം, പാലടപ്രഥമന്‍, വെള്ളനിവേദ്യം,ഇരട്ടിപ്രഥമന്‍, എന്നിവക്ക്പുറമെനാലുകറിനിവേദ്യംഎന്നുഅറിയപ്പെടുന്നകാളന്‍, ഒാലന്‍, എരിശ്ശേരി, നെയ്യില്വറുത്തഉപ്പേരിതുടങ്ങിയവയുംവെണ്ണതൈരു ,പഴംഎന്നിവയുംനേദിക്കുന്നു. സമയത്ത്തന്നെഒരുശ്രേഷ്ഠബ്രാഹ്മണനുഇതേപോലെതിടപ്പള്ളിയിലിരുത്തിആഹാരംകൊടുക്കും.നേദ്യംകഴിഞ്ഞാല്പൂജയാണു. നടയടച്ചാണുപൂജ.സമയംപുറത്ത്ഇടക്കയുടെഅകമ്പടിയോടെഅഷ്ടപദിപാടും. ഭഗവാനെചതുര്ബാഹുആയിട്ടാണുഒരുക്കുന്നുത്‌. ശംഖ്ചക്രഗദാപത്മധാരിയായികളഭവുംചാര്ത്തിവിളങ്ങുന്നഭഗവാന്സമയംഏറെസന്തുഷ്ടനാണു.ഭക്തര്ദര്ശനംനടത്തേണ്ടവിശേഷപ്പെട്ടസമയംആണുഇത്‌. ഉച്ചപൂജകഴിഞ്ഞുഒരുമണിക്ക്മുന്പേനടഅടക്കും.

വൈകിട്ട്‌ 4.30-5.00കാഴ്ചശീവേലി

വൈകുന്നേരംനാലരക്കാണുനടതുറക്കുന്നത്‌.തുറന്നാല്ഉടന്തന്നെശീവേലിനടത്തുന്നു. ഉച്ചക്ക്നടത്തേണ്ടശീവേലിഇവിടെവൈകിട്ട്നാലരക്കാണു. മൂന്നാനകളാണുഎഴുന്നള്ളത്തിനു .നടുവിലുള്ളആനപ്പുറത്ത്ഭഗവാനുംഅകമ്പടിയായിനെറ്റിപ്പട്ടംകെട്ടിയരണ്ടാനകളും. 5 മണിമുതല്ദര്ശനസമയംആണ് .

വൈകിട്ട്‌ 4.30-5.00കാഴ്ച ശീവേലി
 
	
<script type=

Add comment


Security code
Refresh

Additional information

A Solsolis Venture Other initiatives are