സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

  • Print

Kerala-Sangeetha-Nataka-Akademi

തൃശൂര്‍: കേരളസംഗീതനാടകഅക്കാദമിപുരസ്കാരങ്ങള്പ്രഖ്യാപിച്ചു. ശ്രീവത്സന്ജെ.മേനോന്‍, ശങ്കരന്നമ്പൂതിരി, കുഴല്മന്ദംരാമകൃഷ്ണന്‍, വൈക്കംവിജയലക്ഷ്മി, രമവൈദ്യനാഥന്എന്നിവരടക്കം 17 പേര്ക്കാണ്പുരസ്കാരംലഭിച്ചത്. നാടകരംഗത്തെസംഭാവനയ്ക്ക്എം.സികട്ടപ്പനയും, തോല്പ്പാവക്കൂത്തിന്കെ.കെ.രാമചന്ദ്രപ്പുലവരുംഅക്കാദമിഎന്ഡോവ്മെന്റുകള്ക്ക്അര്ഹരായി.

 

പ്രശസ്തിപത്രവുംഫലകവും, ക്യാഷ്അവാര്ഡുംഅടങ്ങുന്നതാണ്പുരസ്കാരം. സംഗീതനാടകഅക്കാദമിചെയര്മാന്സൂര്യകൃഷ്ണമൂര്ത്തി, വൈസ്ചെയര്മാന്ടി.എം.എബ്രഹാംഎന്നിവരാണ്പുരസ്കാരങ്ങള്പ്രഖ്യാപിച്ചത്.


Kerala-Sangeetha-Nataka-Akademi surya krishnamoorthy tm Abraham sreevalsan j menon sankaran namboodiri kuzhalmantham ramakrishnan